പരവൂർ: കറുമണ്ടൽ ചെട്ടിക്കഴികത്തിൽ ഗോപാലകൃഷ്ണൻ (74) നിര്യാതനായി. സംസ്കാരം ഇന്ന്. ഭാര്യ: സുജാത. മക്കൾ: രമ്യ, രഞ്ജിത്ത്, രജിത്ത്. മരുമകൻ: അഖിൽ കൃഷ്ണൻ.