
ഓടനാവട്ടം: വെളിയം പടിഞ്ഞാറ്റിൻകര ചൂരക്കോട് കിഴക്കത്തിൽ വീട്ടിൽ പരേതനായ തങ്കപ്പൻ പിള്ളയുടെ ഭാര്യ ലക്ഷ്മികുട്ടിഅമ്മ (87) നിര്യാതയായി.
സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന്. മക്കൾ: പരേതനായ സോമനാഥൻ പിള്ള, സുമതിഅമ്മ, ലളിതഅമ്മ, രാജേന്ദ്രൻ പിള്ള, തങ്കമണി, വത്സല, ഉഷാകുമാരി, അമ്പിളി, സുരേഷ് കുമാർ. മരുമക്കൾ: അമ്പിളി, നാരായണപിള്ള, സുരേന്ദ്രൻ പിള്ള, വിജയകുമാരി, രാധാകൃഷ്ണപിള്ള, ജയചന്ദ്രൻ പിള്ള, വിജയൻ പിള്ള, പരേതനായ സുരേഷ് കുമാർ, ലോലിത.