കണ്ണനല്ലൂർ: ചേരീക്കോണം ബിന്ദുഭവനിൽ പരേതനായ സുഗതന്റെ ഭാര്യ വിമലാദേവി (67) നിര്യാതനായി. മക്കൾ: ബിന്ദു, ബിജി, ബിനു. മരുമക്കൾ: സുനിൽകുമാർ, ജയ, പരേതനായ പ്രദീപ്.