തേവലക്കര: പാലയ്ക്കൽ കരീഞ്ചിൽ വീട്ടിൽ (തിരുവാതിര) പ്രകാശ് (53) നിര്യാതനായി. ഭാര്യ: ഷൈമ. മക്കൾ: പ്രേംരാജ്, മാളവിക. സഞ്ചയനം 31ന് രാവിലെ 7ന്.