ഇടമുളയ്ക്കൽ: തൊള്ളൂർ ബിപിൻ ഹൗസിൽ രാജേന്ദ്രനാചാരി (65) നിര്യാതനായി. ഭാര്യ: തങ്കമണി. മക്കൾ: ബിനിത, ബിപിൻ. മരുമക്കൾ: ഷെഫീക്ക്, ശബരി.