പേരൂർ: റെനി ഭവനിൽ ശശിധരൻ ആചാരിയുടെ ഭാര്യ ഭാനുമതി അമ്മാൾ (68) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക്. മക്കൾ: റാണിമോൾ, റെനി. മരുമകൻ: ജയൻ.കെ.ശർമ്മ.