
രാമൻകുളങ്ങര: കൂരിപ്പുഴ ചേരിയിൽ (എസ്.എൻ.ആർ.എ 18) ഐ.വി ഭവനിൽ കെ.വിജയകുമാർ (72) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11ന് മുളങ്കാടകം ശ്മശാനത്തിൽ. ഭാര്യ: പി.ജെ.ഇന്ദിരാഭായി അമ്മ. മക്കൾ: വി.വിനോദ് കുമാർ (യു.എ.ഇ), എൈ.വി.ഇന്ദു. മരുമക്കൾ: എ.മഞ്ജുദേവി, ടി.ശ്രീലാൽ (യു.എ.ഇ).