
കുണ്ടറ: മുക്കടയിൽ രാജേശ്വരി വെജിറ്റേറിയൻ ഹോട്ടൽ നടത്തിയിരുന്ന കാലടി (പെരുമ്പാവൂർ) നാരായണീയത്തിൽ എസ്.ബാലകൃഷ്ണ അയ്യർ (78, ബാലസ്വാമി) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് വീട്ടിലെ ചടങ്ങുകൾക്ക് ശേഷം ഉച്ചക്ക് 2ന് പെരുമ്പാവൂർ ബ്രാഹ്മണ ശ്മശാനത്തിൽ. ഭാര്യ: ഗീത. മക്കൾ: ജ്യോതി, ശങ്കർ ഗണേഷ്. മരുമക്കൾ: ഹരി, ജ്യോതി ലക്ഷ്മി.