കൊട്ടാരക്കര: ആറ്റുവാശേരി ചാങ്കൂർ തെക്കേപ്പുരയിൽ വീട്ടിൽ ഹരിദാസൻ-സരോജിനി ദമ്പതികളുടെ മകൻ ബിനു (45) നിര്യാതനായി. ഭാര്യ: ഷീബ. മകൾ: അവന്തിക.