നെടുങ്ങോലം: ജയ വില്ലയിൽ (നീലാഞ്ജനം) എം.എൻ.സാജൻ (58, റിട്ട. അദ്ധ്യാപകൻ, നഗരൂർ ജി.എച്ച്.എസ്.എസ്) നിര്യാതനായി. ഭാര്യ: കെ.ജെ.മീന. മക്കൾ: സിദ്ധാർത്ഥ് സാജൻ, ജ്യോതി മീന.