കരുനാഗപ്പള്ളി: തഴവ വടക്കുംമുറി കിഴക്ക് കൊച്ചയ്യത്ത് വീട്ടിൽ പരേതനായ ശശിധരൻ പിള്ളയുടെയും സുശീലാമ്മയുടെയും മകൻ രാജേഷ് (44) നിര്യാതനായി. ഭാര്യ: പി.രമ്യ. മക്കൾ: സൂര്യദാസ്, സരയു.ആർ.രാജേഷ്.