കരുനാഗപ്പള്ളി: അദിനാട് തെക്ക് വാഴയിൽ കിഴക്കതിൽ സുകുമാരൻ (77) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് സംഘപ്പുര മുക്കിന് സമീപമുള്ള വീട്ടുവളപ്പിൽ. ഭാര്യ: കെ.സരള. മക്കൾ: രാജ്മോഹൻ, അനിൽ കുമാർ. മരുമക്കൾ: ഷൈന, രാജി.