kamalakshi

തലവൂർ: നല്ലൂർ വീട്ടിൽ പരേതനായ പരമേശ്വരൻപിള്ളയുടെ ഭാര്യ കമലാക്ഷിഅമ്മ (95) നിര്യാതയായി. മക്കൾ: പരേതനായ പ്രൊഫ. ഗോപിനാഥൻപിള്ള, രാജൻപിള്ള, ആനന്തഭായ്. മരുമക്കൾ: പരേതയായ പ്രസന്നകുമാരിഅമ്മ, പത്മകുമാരിഅമ്മ, പരേതനായ ചന്ദ്രശേഖരൻ പിള്ള.