
ആദിച്ചനല്ലൂർ: കട്ടച്ചൽ പാലവിള വീട്ടിൽ കെ.ശിവദാസനാചാരിയുടെ ഭാര്യ കെ.ശാന്തമ്മ (75) നിര്യാതയായി. മക്കൾ: സുരേഷ്, സുഷമ്മ (അങ്കണവാടി, മതുരംപള്ളി), സുജ (എൻ.എസ് ആശുപത്രി, മേവറം), സുനിൽ. മരുമക്കൾ: കെ.സുമ, ടി.ബൈജു, ഗോപിക, പരേതനായ സുരേഷ്.