കൊല്ലം: അയത്തിൽ പഞ്ചമി ഹൗസിൽ (കിണറുവിള വീട്) ശാന്തയുടെ മകൻ ശ്യാംസുന്ദർ (54) നിര്യാതനായി. ഭാര്യ: എസ്.റീന. മക്കൾ: ശരത്ത്, വിശാഖ്. സഞ്ചയനം 30ന് രാവിലെ 7ന്.