കൊല്ലം: ശക്തികുളങ്ങര ചേരിയിൽ മൂത്തേഴ്ത്ത് പാലമൂട്ടിൽ ശിവസേനൻ (75) നിര്യാതനായി. ഭാര്യ: ലൈല. മക്കൾ: ബിന്ദു, ബിജു. മരുമക്കൾ: സുമി, സത്യൻ.