
എസ്.എസ്.എൽ.സി മോഡൽ പരീക്ഷയ്ക്ക് ചോദ്യ പേപ്പർ അച്ചടിക്കുന്നതിനായി വിദ്യാർത്ഥികളിൽ നിന്നും 10 രൂപ നൽകണമെന്ന വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവിൽ പ്രതിഷേധിച്ച് കൊണ്ട് കെ.എസ്.യു കൊല്ലം ഡി.ഡി ഓഫിസിൽ നടത്തിയ മാർച്ചിൽ പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കുന്ന പൊലീസ് ഉദ്യോഗസ്ഥർ