മങ്ങാട്: ചോതിവിശാഖത്തിൽ സുകുമാരൻ നായർ (83) നിര്യാതനായി. ഭാര്യ: ശാന്തമ്മ. മക്കൾ: എസ്.സജീവൻ, എസ്.രാജീവ്, എസ്.സലില. മരുമക്കൾ: ജയറാണി, അനിതകുമാരി, എസ്.പ്രസന്നൻ. സഞ്ചയനം ഫെബ്രുവരി 1ന് രാവിലെ 7ന്.