
കേരളപുരം: മാമ്പുഴ ദിവ്യാ ഭവനത്തിൽ പരേതനായ എസ്.രാമകൃഷ്ണപിള്ളയുടെ (അഷ്ടമുടി ജയഭവനിൽ, റിട്ട. എച്ച്.എം, ഇഞ്ചവിള, എൽ.പി.എസ്) ഭാര്യ ഇന്ദിരാഭായിഅമ്മ (79) നിര്യാതയായി. മക്കൾ: ജയശ്രീ, ജയകുമാർ, ജയബീന. മരുമക്കൾ: ബേബിക്കുട്ടൻപിള്ള, ഗീത, ബാബുക്കുട്ടൻപിള്ള. സഞ്ചയനം ഫെബ്രുവരി 2ന് രാവിലെ 7ന്.