
മുഖത്തല: തൃക്കോവിൽവട്ടം ഇഞ്ചക്കാട്ട് വീട്ടിൽ പരേതനായ കെ.ഗോപാലപിള്ളയുടെ ഭാര്യ തങ്കമണി അമ്മ (80) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ. മക്കൾ: തുളസി, സാബു, ഷിബു, സുരേഷ്കുമാർ. മരുമക്കൾ: രാജേന്ദ്രൻപിള്ള, ഗീത, ഷീജ, ഷീജാകുമാരി. സഞ്ചയനം ഫെബ്രുവരി 1ന് രാവിലെ 7ന്.