thangalkunj

കിളികൊല്ലൂർ: വിളയിൽ പുത്തൻ വീട്ടിൽ തങ്ങൾ കുഞ്ഞ് (82) നിര്യാതനായി. ഭാര്യ: സുബൈദ ബീവി. മക്കൾ: ഫാത്തിമ, അബൂബക്കർ, സീനത്ത്, നസീമ, അബ്ദുൽ ഖാദർ, ലൈല. മരുമക്കൾ: പരേതനായ അബ്ദുൽ കലാം, ഷാജഹാൻ, പരേതനായ സുനി, അബ്‌ദുൾ സലാം, സജീന, റഹീമ.