
കിഴക്കേകല്ലട: പഴയാറ്റുമുറി കൊച്ചുപരുത്തിയിൽ പരേതനായ ബാലകൃഷ്ണപിള്ളയുടെ ഭാര്യ സരസമ്മഅമ്മ (92) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന്. മക്കൾ: വിജയമ്മഅമ്മ, ഉഷാകുമാരി, ആനന്ദവല്ലി. മരുമക്കൾ: രവീന്ദ്രൻപിള്ള, പ്രസന്നൻ. സഞ്ചയനം ഫെബ്രുവരി 1ന് രാവിലെ 8ന്.