sarasamma

തൊടിയൂർ നോർത്ത്: കാഞ്ഞിക്കിലേത്ത് വീട്ടിൽ പരേതനായ ഗംഗാധരന്റെ ഭാര്യ സരസമ്മ (88) നിര്യാതയായി. മക്കൾ: എസ്.ഉഷ, എസ്.സുശീല, എസ്.സുധർമ്മ, ജി.രാജീവ്, എസ്.ഷീല. മരുമക്കൾ: യശോധരൻ, സുരേഷ്, അജയൻ, ദീപ്തി, കൃഷ്ണൻ കുട്ടി. സഞ്ചയനം 29ന് രാവിലെ 7ന്.