
ഓയൂർ: ഇടുപടിക്കൽ മന്ദിരത്തിൽ അലക്സ് മാത്യു (79) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2ന് ചെങ്കുളം ഇമ്മാനുവൽ മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: ഗ്രേസി അലക്സ്. മക്കൾ: അനിത, സ്മിത, പ്രീതി. മരുമക്കൾ: മഞ്ജു വർഗീസ്, ജിക്കു, ജോബി.