കൈതക്കുഴി: കുന്നത്ത് ചരുവിള പുത്തൻ വീട്ടിൽ അലക്സിന്റെ ഭാര്യ രാജമ്മ (59) നിര്യാതയായി. മക്കൾ: സന്ധ്യ അലക്സ്, സൂര്യ അലക്സ്. മരുമക്കൾ: സാമുവൽ.പി.ജോൺ, സജി മാത്യു.