കൊട്ടാരക്കര: കലയപുരം ചന്തവിള വീട്ടിൽ സി.വൈ.രാജു (65, റിട്ട. കൃഷി ഓഫീസർ) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് കലയപുരം ശാലേം മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: അമ്മിണി രാജു. മക്കൾ: ആൻസി, അജോ (ദുബായ്). മരുമകൾ: പ്രിയ (ദുബായ്).