
പുനല്ലൂർ: ഐക്കര കോത്തല അംബിക നിവാസിൽ എൻ.ലക്ഷ്മണൻ പിള്ള (87, റിട്ട. മുനിസിപ്പൽ ഓഫീസ് ഉദ്യോഗസ്ഥൻ) നിര്യാതനായി. സംസാകാരം ഇന്ന് വൈകിട്ട് 3ന് കുതിരച്ചിറയിൽ. ഭാര്യ: അംബിക ദേവി. മക്കൾ: കെ.കുശലകുമാരി, കെ.പ്രേംകുമാർ, കെ. പ്രിയകുമാർ, പരേതയായ സിന്ധു. മരുമക്കൾ: എസ്.ശശിധരൻനായർ, മോഹൻകുമാർ, ശ്രീദേവി, ചന്ദ്രകല.