നിലമേൽ: മുരുക്കുമൻ ഷിബു വിഹാറിൽ പരേതനായ ഗോപാലകൃഷ്ണൻ നായരുടെ ഭാര്യ ദേവകിഅമ്മ (95) നിര്യാതയായി. മക്കൾ: ശശിധരൻ നായർ, സുരേന്ദ്രൻ നായർ, ഷിബു, ഗീത, ശ്രീകല, സുമ. മരുമക്കൾ: സതീഷ്, രാമചന്ദ്രൻ, ഹരി, സരോജം, ശ്രീകല, സുചിത്ര. സഞ്ചയനം 29ന് രാവിലെ 8ന്.