ഇളമ്പൽ: നെടുമണ്ണിൽ ഹൗസിൽ ബാബുവിന്റെ ഭാര്യ മേരി ബാബു (74) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11ന് തൊളിക്കോട് സെന്റ് ജോർജ് ഓർത്തഡോക്‌സ് ചർച്ച് സെമിത്തേരിൽ. മക്കൾ: ഷീല, സിനി, ഷിബു, അജിമോൻ. മരുമക്കൾ: ജോർജ്, പരേതനായ രാജൻ, മിനിമോൾ, ജെസി.