അഞ്ചൽ: ഇടമുളയ്ക്കൽ പടിഞ്ഞാറ്റിൻകര താന്നിവിള വീട്ടിൽ ഖദീജ ബീവി (83) നിര്യാതയായി. മക്കൾ: അബ്ദുൽ സലീം, അബ്ദുൽ റഹീം. മരുമക്കൾ: ബൽക്കീസ, ഷെമീന.