കൊല്ലം: ഡി​മോ​സ് ഫർ​ണി​ച്ച​റി​ന്റെ എല്ലാ ഷോ​റൂ​മു​ക​ളി​ലും റി​പ്പ​ബ്ലി​ക് ഡേ ഓ​ഫർ ഫെ​ബ്രു​വ​രി 5 വ​രെ തു​ടരും. എല്ലാ പർ​ച്ചേ​സു​കൾക്കും 75 ശതമാനം ഡി​സ്​കൗ​ണ്ട് ലഭിക്കും. കോർ​ണർ സോ​ഫകളും നാല് സീ​റ്റ് വു​ഡൻ ഡൈ​നിം​ഗ് ടേ​ബികളും 9,900 രൂപ മുതൽ ലഭ്യമാണ്. ബെ​ഡ്‌റൂം സെ​റ്റു​കൾ 18,900 രൂ​പ​ മു​തൽ, ആ​യി​ര​ത്തി​ല​ധി​കം പ്രീ​മിയം സോ​ഫ​ക​ളു​ടെ മോ​ഡു​ലു​കൾ​ക്ക് 40 ശതമാനം ഡി​സ്​കൗണ്ട്. മൂ​ന്നൂ​റി​ല​ധി​കം പ്രീ​മി​യം വാർ​ഡ്രോ​ബ് മോ​ഡ​ലു​കൾ​ക്ക് 30ശതമാനം, പ്രീ​മി​യം ഹോം സെ​റ്റു​കൾ 48,000 രൂ​പ മു​തൽ, പ്രീ​മി​യം മാർ​ബിൾ ടോ​പ്പ് ഡൈ​നിം​ഗ് ടേ​ബിൾ (ആറ് സീ​റ്റ്) 44,900 രൂ​പ മു​തൽ, പ്രീ​മി​യം കോ​ട്ട് ബോ​ക്‌സ് 1,500 രൂ​പ മു​തൽ, പ്രീ​മി​യം ഡ്ര​സിം​ഗ് ടേ​ബിൾ 2,400 രൂ​പ ​മു​തൽ, ഓ​ഫീ​സ് ചെയർ 2,900 രൂ​പ മു​തൽ, പ്രീ​മി​യം മാ​ട്ര​സു​കൾ​ക്ക് 60 ശതമാനം ഡി​സ്​കൗണ്ട്, ഇ​രു​ന്നൂ​റി​ല​ധി​കം മോ​ഡ​ലു​ക​ളി​ലുള്ള പ്രീ​മി​യം ക​ട്ടി​ലു​കൾ​ക്ക് 35 ശതമാനം ഡി​സ്​കൗണ്ട്. 20 വർ​ഷം വാ​റന്റി​യോ​ടെ ഏ​റ്റവും കു​​റഞ്ഞ ത​വ​ണ വ്യ​വ​സ്ഥ​യിൽ സ്വ​ന്ത​മാക്കാം. ബ​ജാ​ജ് ഫി​നാൻ​സിന്റെ ലോൺ സൗ​കര്യം. കൂ​ടു​തൽ വി​വ​ര​ങ്ങൾക്ക് കൊ​ട്ടാരക്കര, ക​രു​നാ​ഗപ്പ​ള്ളി, ഭ​ര​ണി​ക്കാവ്, പള്ളി​മുക്ക്, പഴയാ​റ്റിൻ​കുഴി, ചന്ദന​ത്തോപ്പ്, മേവറം ബൈ​പ്പാസ് ഷോ​റു​മു​കൾ സ​ന്ദർ​ശിക്കുക. ഫോൺ 9288098981. ഞാ​യ​റാ​ഴ്​ച​ക​ളി​ലും ഷോ​റൂം തുറന്ന് പ്ര​വർ​ത്തിക്കും.