uthaman

പരവൂർ: പൂതക്കുളം യു.ആർ മന്ദിരത്തിൽ (കളമ്പോട്ടുവിള) ഉത്തമൻപിള്ള (72) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന്. ഭാര്യ: രമാദേവി. മക്കൾ: ഉമേഷ്‌, രമ്യ. മരുമക്കൾ: ദീപു, ഗ്രീഷ്മ.