കൊല്ലം വെസ്റ്റ്: കുരീപ്പുഴ പറമ്പിൽ ഹൗസിൽ ഷംസുദ്ദീൻകോയ (65) നിര്യാതനായി. ഭാര്യ: സീനത്ത് ബീവി. മക്കൾ: അജ്മൽ (സൗദിഅറേബ്യ), അൻസി. മരുമക്കൾ: ബിസ്മി. റിയാസ് (ബിസിനസ്).