പൂതക്കുളം: മുക്കട (വാറുമുക്കിൽ) ഇടയിലവിള വീട്ടിൽ എ.ചന്ദ്രൻപിള്ള (73) നിര്യാതനായി. ഭാര്യ: സി.വിജയമ്മ. മക്കൾ: വിനോദ്, ബിജുകുമാർ, ജ്യോതി, ഗീത. മരുമക്കൾ: ബിന്ദു, ദീപ, സുനിൽകുമാർ, അനിൽകുമാർ. സഞ്ചയനം 31ന് രാവിലെ 8ന്.