vikraman

മുളവന: അയണിക്കാട് വീട്ടിൽ വിക്രമൻപിള്ള (60) നിര്യാതനായി. ഭാര്യ: ശങ്കരിക്കുട്ടിഅമ്മ. മക്കൾ: വിശാൽ, വിഷ്ണുപ്രിയ. സഞ്ചയനം ഫെബ്രുവരി 1ന് രാവിലെ 8ന്.