ഇടമൺ: ഉറുകുന്ന് അണ്ടൂർപച്ച തോമ്പിൽ വീട്ടിൽ പരേതനായ കെ.എം.ജോണിന്റെ ഭാര്യ അമ്മിണി ജോൺ (80) നിര്യാതയായി. സംസ്‌കാരം പിന്നീട്. മക്കൾ: റെജി ജോൺ (കുവൈറ്റ്), റീജ ഈശോ. മരുമക്കൾ: ജിസ റെജി, ഈശോ കുര്യൻ.