rahelamma-cheriyan-94

ഇടമൺ: തെന്മല മുട്ടുവേലിൽ പരേതനായ ചെറിയാൻ പൊ​ടിയന്റെ (പൊടിയച്ചായൻ) ഭാര്യ റാഹേലമ്മ ചെറിയാൻ (94) നി​ര്യാ​ത​യായി. മക്കൾ: റോസമ്മ, ഗ്രേസി, ബേബി, ബാബു, ലില്ലി, പരേതനായ ജോയി. മരുമക്കൾ: കെ.എ.ജോൺ, ജോൺ കുഞ്ഞ്, ആനി ജോയി, സിസി, എലിസബത്ത്, രാജൻ ജോർ​ജ്.