suresh-67

കരുനാഗ​പ്പള്ളി: മരുതൂർക്കുളങ്ങര തെക്ക് വിജയ ഭവനത്തിൽ സുരേഷ് (67, സി.പി.എം മരുതൂർക്കുളങ്ങര തെക്ക് ബി ബ്രാഞ്ച് അംഗം) നി​ര്യാ​ത​നായി. സംസ്‌കാരം ഇന്ന് ഉച്ചയ്​ക്ക് 2ന്. ഭാര്യ: വിജയലക്ഷ്മി. മക്കൾ: സുജിത്ത്, സജിത്ത്. മരുമക്കൾ. സൂര്യ, രേ​ഷ്മ, സഞ്ചയ​നം ഫെബ്രുവരി 3ന്.