rajappan-achari-72

മു​ളവന: അജി ഭവനിൽ സി.രാജപ്പൻ ആചാരി (72) നിര്യാത​നായി. ഭാര്യ: സുലോചന രാ​ജപ്പൻ. മക്കൾ: അജി രാജ്, ബിജി​രാജ്. മരുമക്കൾ: റൂബി രാജ്, സുമ ബിജി​രാജ്. സഞ്ചയനം 31ന് രാവി​ലെ 7ന്.