മൺറോത്തുരുത്ത്: തൂമ്പുംമുഖം ആശാ ഭവനത്തിൽ അശോകൻ (63) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ശാന്തകുമാരി. മകൾ: ആശ. മരുമകൻ: പ്രശാന്ത് (പൊന്നോണം വെജിറ്റബിൾസ്, മൺറോത്തുരുത്ത്).