നെടിയവിള: കുന്നത്തൂർ പടിഞ്ഞാറ് രേവതി ഭവനിൽ ശിവൻപിള്ള (61) നിര്യാതനായി. ഭാര്യ: രുക്മിണിഅമ്മ. മക്കൾ: രേവതി, അശ്വതി. മരുമക്കൾ: എസ്.രതീഷ്കുമാർ, ആർ.രതീഷ്കുമാർ. സഞ്ചയനം ഫെബ്രുവരി 1ന് രാവിലെ 8ന്.