rathnakaran-n-66

കൊല്ലം: ഓലയിൽ എം.എസ്.ആർ.എ 139 കുമരച്ചം വീട്ടിൽ എൻ.രത്‌​നാകരൻ (66) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ഡി.ഉഷാകു​മാരി. മകൻ: ആർ.രാ​ഹുൽ. സഹോ​ദരൻ: എൻ.രമണൻ (പത്രം ഏജന്റ്). സഞ്ച​യനം 31ന് രാവിലെ 8ന്.