jayaprakash

കൊല്ലം: മയ്യനാട് കൃഷ്ണവിലാസം വീട്ടിൽ പരേതരായ എം.കെ.ലക്ഷ്മണന്റെയും സരസ്വതിയുടെയും മകൻ എം.എൽ.ജയപ്രകാശ് (76) നിര്യാതനായി. സംസ്കാരം കുഞ്ഞിത്തണ്ണിയിലെ കൃഷ്ണവിലാസം വീട്ടിൽ ഇന്ന് ഉച്ചയ്ക്ക് 2ന്. എസ്.എൻ.ഡി.പി യോഗം മുൻ അടിമാലി യൂണിയൻ പ്രസിഡന്റായിരുന്നു. എസ്.ആർ.പി സംസ്ഥാന കമ്മിറ്റി മെമ്പറായും പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ: സി.കെ.വത്സമ്മ. മക്കൾ: അരുൺ പ്രകാശ് (ബിസിനസ്‌), അഞ്ജലി പ്രകാശ് (എസ്.എൻ പബ്ലിക് സ്കൂൾ, വടക്കേവിള), അനിൽ പ്രകാശ് (ദുബായ്). മരുമക്കൾ: നന്ദിനി അരുൺ, അഭിലാഷ് (റെയിൽവേ, തിരുവനന്തപുരം), ലക്ഷ്മി അനിൽ.
കൊച്ചുമക്കൾ: അനന്യ അഭി, വി.എ.അംഗത്, വേദ അരുൺ, ആര്യൻ അനിൽ, രാഘവ് അരുൺ.