nalini

പിറവന്തൂർ: ചീവോട് കൃഷ്ണപുരത്ത് വീട്ടിൽ പരേതനായ ഗോപിനാഥന്റെ ഭാര്യ നളിനി (77) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന്. മക്കൾ: ശ്രീകുമാർ, വിനോദ് കുമാർ, ശ്രീലത. മരുമക്കൾ: രേഖ, മിനി, വേണുഗോപാൽ. സഞ്ചയനം ഫെബ്രുവരി 2ന് രാവിലെ 7ന്.