
കൊല്ലം: പോർട്ട് കൊല്ലം ഫിഷർമാൻ കോളനിയിൽ അർച്ചന നഗർ 99ൽ പരേതനായ മാത്യൂസിന്റെ ഭാര്യ ഫ്രാൻസീന (75) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് പോർട്ട് കൊല്ലം പള്ളി സെമിത്തേരിയിൽ. മക്കൾ: ഗ്രേഷ്യൻ, ജോയി, ജെറാൾഡ്, സുജ. മരുമക്കൾ: മിനി, റേച്ചൽ, മിനി, നിക്സൺ.