pennamma

മുഖത്തല: സെന്റ് ജൂഡ് നഗർ വിളയിൽ പുത്തൻ വീട്ടിൽ (തുണ്ടിൽ) പരേതനായ കെ.ശാമുവലിന്റെ ഭാര്യ പെണ്ണമ്മ ശാമുവൽ (87) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് മുഖത്തല ടി.പി.എം സെമിത്തേരിയിൽ. മക്കൾ: രാജു ശാമുവൽ, സണ്ണി ശാമുവൽ, റോയി ശാമുവൽ, മറിയക്കുട്ടി, റെജി ശാമുവൽ, ജോയിക്കുട്ടി ശാമുവൽ, ജോൺസൺ ശാമുവൽ, പരേതയായ മേഴ്സമ്മ. മരുമക്കൾ: ഷൈനി, മൻജു, ലാലി, ജയിംസ്, ലൈലിക, ഷൈനു.