
ആറുനൂറ്റിമംഗലം: പണയിൽ വീട്ടിൽ സുകുമാരപിള്ള (94) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: വിക്രമൻ പിള്ള (റിട്ട. ബി.എസ്.എൻ.എൽ), എൽ.വിമല, എസ്.വിജയൻ പിള്ള, എസ്.വിനയൻ, എൽ.വിജയ കുമാരി, വിനോദിനി (ക്ഷീര വികസന വകുപ്പ്). മരുമക്കൾ:
ഷീല (റിട്ട. റബർ ബോർഡ്), ഹരിശ്ചന്ദ്രൻ നായർ, കെ.ശ്രീകല (കെ.എസ്.എഫ്.ഇ), ജി.അനിത കുമാരി, എസ്.ഗോപകുമാർ, എം.സുനിൽ കുമാർ.