muhammed-sali-84

ചാത്തന്നൂർ: മമ്പള്ളിക്കുന്നം ബർക്കത്തിൽ മുഹമ്മദ്‌ സാലി (84) നിര്യാതനായി. ഭാര്യ: മെഹർന്നിസ (റിട്ട. അദ്ധ്യാപിക, ഗവ. എച്ച്.എസ്, ചാത്തന്നൂർ). മക്കൾ: മനേക്ഷ (യു.എസ്.എ), ഡോ. മുനീർ (ഹെൽത്ത്‌ സർവീസ്). മരുമക്കൾ: എസ്.സുഹാന, അജിന അമീർ.