കൊല്ലം: വടയാറ്റുകോട്ട അഞ്ജലിയിൽ പി.രഘുനാഥൻ പിള്ള (68) നിര്യാതനായി. ഭാര്യ: അനിത രഘുനാഥ്. മക്കൾ: ഡോ. എ.ആർ.ശ്രീരേഖ, എ.ആർ.ശ്രീനാഥ്. മരുമക്കൾ: ഡോ. എച്ച്.നാരായണൻ ഉണ്ണിത്താൻ, ഡോ. ലക്ഷ്മിനായർ. സഞ്ചയനം 6ന് രാവിലെ 8ന്.