എഴുകോൺ: ഇരുമ്പനങ്ങാട് പാർവതി നിലയത്തിൽ ആർ.രാജശേഖരൻ നായർ (64) നിര്യാതനായി. ഭാര്യ: ജി.രാധാമണി. മക്കൾ: ആർ.പാർവതി, ആർ.പ്രവീൺ. മരുമകൻ: ജി.ഹരികൃഷ്ണൻ. സഞ്ചയനം ഫെബ്രുവരി 1ന് രാവിലെ 7ന്.